Last Updated Date: Mon 02 Aug, 2010 12:05:09
Home | About Us | Contact Us | Classifieds | Advertisement Tariff |
ATTENTION >
 
സമര്‍പ്പണം
മുഖപ്രസംഗം
കേരളീയ ദര്‍പ്പണം
ലേഖനങ്ങള്‍
അഭിമുഖം
അപ്രിയസത്യങ്ങള്‍
കവര്‍ സ്റ്റോറി
മോഹന്‍ലാല്‍
പ്രതികരണങ്ങള്‍
കവിത
കഥ
ഹാസ്യം
കാര്‍ട്ടൂണ്‍
സ്‌പോര്‍ട്‌സ്‌
സിനിമ
ആരോഗ്യം
ശാസ്‌ത്രലോകം
ഓഷോ ലോകം
നമ്മുടെ മന്ത്രിമാര്‍
പഴയ താളുകള്‍
 


 
തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍
Text Size:     

തിരഞ്ഞെടുപ്പ്‌ ഫലങ്ങള്‍

 ഉപതിരഞ്ഞെടുപ്പ്: മൂന്നു മണ്ഡലങ്ങളിലും യു.  ഡി. എഫിന് വിജയം

മണ്‌ഡലം കണ്ണൂര്‍ 
മുന്നണി / പാര്‍ട്ടി UDF LDF BJP
സ്ഥാനാര്‍ത്ഥി
എ.പി. അബ്ദുള്ളക്കുട്ടി
എം വി ജയരാജന്‍
രഞ്ജിത്ത് 
ലഭിച്ച  വോട്ട്‌ 53987 41944 5665

എ.പി. അബ്ദുള്ളക്കുട്ടി
12043 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു



മണ്‌ഡലം എറണാകുളം
മുന്നണി / പാര്‍ട്ടി UDF LDF BJP
സ്ഥാനാര്‍ത്ഥി
ഡൊമിനിക് പ്രസന്റേഷന്‍
പി. എം സീനുലാല്‍
ശോഭസുരേന്ദ്രന്‍  
ലഭിച്ച  വോട്ട്‌ 46119 37499 7208

ഡൊമിനിക് പ്രസന്റേഷന്‍
8620 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു



മണ്‌ഡലം ആലപ്പുഴ 
മുന്നണി / പാര്‍ട്ടി UDF LDF BJP
സ്ഥാനാര്‍ത്ഥി
 എ.എ. ഷുക്കൂര്‍

ജി കൃഷ്ണപ്രസാദ്
കെ. ബാബു
ലഭിച്ച  വോട്ട്‌ 42774 38029 2249

എ.എ. ഷുക്കൂര്‍ 
4745 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു


യുപിഎ 261 ഇടങ്ങളിലും, എന്‍ഡിഎ 159 ഇടങ്ങളിലും, മുന്നാം മുന്നണി 80 ഇടങ്ങളിലും, മറ്റുള്ളവര്‍ 40 ഇടങ്ങളിലും വിജയിച്ചു.
ഓരോമുന്നണിയുടെയും കക്ഷി നില ഇനി പറയും വിധത്തിലാണ്

ദേശീയ പുരോഗമന സഖ്യം (യുപിഎ)- 261

കോണ്‍ഗ്രസ് 205, ത്രിണമൂല്‍ കോണ്‍ഗ്രസ് 19, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി 9, ഡിഎംകെ 18, നാഷണല്‍ കൊണ്‍ഫറന്‍സ് 3, ജെഎംഎം 2, മുസ്ലീം ലീഗ് 2, അഖിലേന്ത്യ മജ്ലിസ്-ഇ-ഇത്തെഹുദല്‍ മുസ്ലിമീന്‍ 1, ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 1, കേരള കോണ്‍ഗ്രസ് (എം) 1

ദേശീയ ജനാധിപത്യ സഖ്യം ( എന്‍ഡിഎ)- 159

ഭാരതീയ ജനത പാര്‍ട്ടി 116, ജനത ദള്‍ (യു) 20, ശിവ സേന 11, അകാലിദള്‍ 4, ആസം ഗണ പരിഷത് 1, രാഷ്ട്രീയ ലോക്ദള്‍ 5, തെലുങ്കാന രാഷ്ട്ര സമിതി 2

മൂന്നാം മുന്നണി- 80

ബിഎസ്പി 21, എഐഎഡിഎംകെ 9, ബിജെഡി 14, എംഡിഎംകെ 1, ജനതാ‍ദള്‍ (എസ്) 3, സിപിഐ(എം) 16, സിപിഐ 4, ഫോര്‍വേഡ് ബ്ലോക്ക് 2, ആര്‍ എസ് പി 2, ടിഡിപി 6, ഹരിയാന ജനഹിത് കോണ്‍ഗ്രസ് 1, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പ്രജാതന്ത്രിക്) 1

നാലാം മുന്നണി- 26

സമാജ് വാദി പാര്‍ട്ടി 22, ആര്‍ജെഡി 4

മറ്റുള്ളവര്‍- 14

ആസാം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 1, ബഹുജന്‍ വികാസ് ആഘാദി 1, സ്വാഭിമാനി പക്ഷ 1, നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് 1, വിസികെ 1, സ്വതന്ത്രര്‍ 9

ദേശീയം

തോറ്റ പ്രമുഖര്‍ ; മല്ലിക സാരാഭായി,മുഖ്താര്‍ അബാസ് നഖ്‌വി, രേണുകാ ചൌധരി, ജാഫര്‍ ശരീഫ്, ജനാര്‍ദ്ദനന്‍ പൂജാരി, മണിശങ്കര്‍ അയ്യര്‍, മാര്‍ഗരറ്റ് ആല്‍വാ, റാംവിലാസ് പാസ്വാന്‍


അസ്സംബ്ലി ഇലക്ഷന്‍ നടന്ന മൂന്നു സംസ്ഥാനങ്ങളിലെയും ഫലം പ്രഖ്യാപിച്ചു.

  • ആന്ധ്രാ - 186 CON, TDP  45,  TRS 26, മറ്റുള്ളവര്‍ 37 , ആകെ 294 സീറ്റ് .
  • ഒറീസ്സ - BJD 61,  CON 38 , BJP 32, മറ്റുള്ളവര്‍ 16, ആകെ 147 സീറ്റ്.
  • സിക്കിം - SDF 31, CON 1, ആകെ 32 സീറ്റ്


നെഹ്റുവിന് ശേഷം, കാലാവധി പൂര്‍ത്തിയാക്കി രണ്ടാം തവണ അധികാരത്തില്‍ തിരിച്ചെത്തുന്ന  പ്രധാന മന്ത്രി മന്‍മോഹന്‍ സിംഗ്.
206 സീറ്റുകളുമായി കോണ്‍ഗ്രസ്‌ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ലീഡ്‌ ചെയ്യുന്നു.
  BJP ക്ക്  ഇതു വരെ 116 സീറ്റ് മാത്രം.

എല്‍.കെ.അഡ്വാനി പ്രതിപക്ഷനേതാവ്‌ സ്ഥാനം രാജിവച്ചു. രാജി ബിജെപി പാര്‍ലമെന്ററി യോഗം അംഗീകരിച്ചില്ല പതിനഞ്ചാം ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ യുവരാജാവ്‌ രാഹുല്‍ഗാന്ധി മന്ത്രിസഭയിലുണ്ടാകും. വിജയിച്ച പ്രമുഖരില്‍ ചിലര്‍;
സുഷമസ്വരാജ്,
മുഹമ്മദ്‌അസഹറൂദ്ധീന്‍ ജസ്വന്ത് സിംഗ് എല്‍.കെ.അഡ്വാനി
ഇതുവരെ NDA ക്ക് 157  സീറ്റുകള്‍ മാത്രം  ലാലുപ്രസാദ്‌ യാദവ്‌ സരണ്‍ മണ്ഡലത്തില്‍ നിന്ന്‌ ജയിച്ചു ലാലുവിന് റെയില്‍വേ നഷ്ടമാകും. അത്  ശരത് പവാറിന് ലഭിക്കാന്‍ സാധ്യത. ബുധനാഴ്ച പുതിയ മന്ത്രിസഭ അധികാര മേല്ക്കാന്‍ സാധ്യത. പ്രണബ്‌ മുഖര്‍ജി ജംഗിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന്‌ വിജയിച്ചു
സുഷമാ സ്വരാജ്‌ വിദിശ മണ്ഡലത്തില്‍ നിന്ന്‌ ജയിച്ചു
മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍ വിജയിച്ചു ജസ്വന്ത്‌ സിംഗ്‌ ഡാര്‍ജിലിംഗ്‌ മണ്ഡലത്തില്‍ നിന്ന്‌ വിജയിച്ചു
എന്‍.സി.പി. നേതാവ്‌ കെ.മുരളീധരന്‍ പരാജയപ്പെട്ടു കമല്‍നാഥ്‌ മിശ്ര ചിന്തുവാരയില്‍ നിന്ന്‌ ജയിച്ചു
സച്ചിന്‍ പൈലറ്റ്‌ അജ്‌മീറില്‍ നിന്ന്‌ വിജയിച്ചു പുനര്‍വോട്ടെണ്ണലിന്‌ ശേഷം മേനകാഗാന്ധിയ്‌ക്ക്‌ വിജയം
പുനര്‍വോട്ടെണ്ണലിന്‌ ശേഷം പി.ചിദംബരത്തിന്‌ വിജയം ദില്ലിയിലെ ഏഴു സീറ്റും
കോണ്ഗ്രസ്  തൂത്തു വാരി..
വരുണ്‍ഗാന്ധി പിലിബിത്തില്‍ നിന്ന്‌ വിജയിച്ചു


കേരളം

KERALA
മുന്നണി / പാര്‍ട്ടി UDF LDF BJP
നേടിയ സീറ്റ്‌ 16 4  0
ലഭിച്ച  വോട്ട്‌ 76,53,189 67,17,438 10,31,276

കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളുടെയും ഫലം പുറത്തുവന്നു. യു.ഡി.എഫ്‌. 16 ഉം എല്‍.ഡി.എഫ്‌. 4 ഉം സീറ്റ്‌ വീതം നേടി. ബി.ജെ.പി.യ്‌ക്കും, എന്‍.സി.പി.യ്‌ക്കും സീറ്റൊന്നും നേടാനായില്ല.

ഓണ്‍ലൈന്‍ മാദ്ധ്യമ രംഗത്ത്‌ കേരളത്തിലെ സമ്പൂര്‍ണ്ണ തിരഞ്ഞെടുപ്പു ഫലം ആദ്യം പ്രസിദ്ധീകരിക്കുന്നത്‌
കേരളീയം ഓണ്‍ലൈന്‍. ( സമയം - 2.30 pm, 16-05-2009 )


മണ്‌ഡലം തിരുവനന്തപുരം
മുന്നണി / പാര്‍ട്ടി LDF UDF BJP Others
സ്ഥാനാര്‍ത്ഥി
 പി. രാമചന്ദ്രന്‍ നായര്‍ (സി.പി.ഐ.)  ശശി തരൂര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
 പി.കെ. കൃഷ്‌ണദാസ്‌
 നീലലോഹിതദാസന്‍ നാടാര്‍
(ബി.എസ്‌.പി.)
ലഭിച്ച  വോട്ട്‌
 226727  326725  84094  86233
ശശി തരൂര്‍ 99998 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 326725 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 410916 പേര്‍

മണ്‌ഡലം ആറ്റിങ്ങല്‍
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
 എ.സമ്പത്ത്‌ (സി.പി.എം.)  ജി.ബാലചന്ദ്രന്‍
(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
 തോട്ടക്കാട്‌ ശശി
ലഭിച്ച  വോട്ട്‌
 328036  309695  47620
എ.സമ്പത്ത്‌ 18341 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു
ഇടതുപക്ഷം വിജയിക്കണമെന്ന്‌ തീരുമാനിച്ചത്‌ 328036 പേര്‍
ഇടതുപക്ഷം ഭരിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്‌ 395009 പേര്‍

മണ്‌ഡലം കൊല്ലം
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
പി.രാജേന്ദ്രന്‍
(സി.പി.എം.)
 എന്‍.പീതാംബരക്കുറുപ്പ്‌ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
 വയക്കല്‍ മധു
ലഭിച്ച  വോട്ട്‌  339870  357401  33078
എന്‍.പീതാംബരക്കുറുപ്പ്‌ 17531 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 357401 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 394720 പേര്‍

മണ്‌ഡലം മാവേലിക്കര
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
ആര്‍.എസ്‌.അനില്‍ (സി.പി.ഐ.)
 കൊടിക്കുന്നില്‍ സുരേഷ്‌
(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
 പി.എം.വേലായുധന്‍
ലഭിച്ച  വോട്ട്‌  349163  397211 40992
കൊടിക്കുന്നില്‍ സുരേഷ്‌ 48048 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 397211 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 406591 പേര്‍

മണ്‌ഡലം പത്തനംതിട്ട
മുന്നണി / പാര്‍ട്ടി LDF UDF BJP Others
സ്ഥാനാര്‍ത്ഥി
 കെ.അനന്തഗോപന്‍ (സി.പി.എം.)  ആന്റോ ആന്റണി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
ബി.രാധാകൃഷ്‌ണ മേനോന്‍  മാണി.സി.കാപ്പന്‍
(എന്‍.സി.പി.)
ലഭിച്ച  വോട്ട്‌  297026 408232
 56294  4445
ആന്റോ ആന്റണി 111206 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 408232 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 388922 പേര്‍

മണ്‌ഡലം ആലപ്പുഴ
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
ഡോ.കെ.എസ്‌. മനോജ്‌
(സി.പി.എം.)
കെ.സി.വേണുഗോപാല്‍
(ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
 സോണി.ജെ.കല്യാണ്‍
ലഭിച്ച  വോട്ട്‌  411044  468679 19711
കെ.സി.വേണുഗോപാല്‍ 57635 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 468679 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 439298 പേര്‍


മണ്‌ഡലം കോട്ടയം
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
കെ.സുരേഷ്‌ കുറുപ്പ്‌
(സി.പി.എം.)
ജോസ്‌.കെ.മാണി
(കേരള കോണ്‍ഗ്രസ്‌ (എം)‌)
 അഡ്വ.എന്‍.കെ.
നാരായണന്‍ നമ്പൂതിരി
ലഭിച്ച  വോട്ട്‌  333392  404962  37422
ജോസ്‌.കെ.മാണി 71570 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 404962 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 402858 പേര്‍


മണ്‌ഡലം ഇടുക്കി
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
കെ.ഫ്രാന്‍സിസ്‌ ജോര്‍ജ്ജ്‌
കേരള കോണ്‍ഗ്രസ്‌ (ജോസഫ്‌)
പി.റ്റി.തോമസ്‌ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)  ശ്രീനഗരി രാജന്‍
ലഭിച്ച  വോട്ട്‌  333688  408484 28227
പി.ടി.തോമസ്‌ 74796 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 408484 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 377417 പേര്‍

മണ്‌ഡലം എറണാകുളം
മുന്നണി / പാര്‍ട്ടി LDF UDF BJP Others
സ്ഥാനാര്‍ത്ഥി
 സിന്ധു ജോയി
(സി.പി.എം.)
 കെ.വി.തോമസ്‌ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
എ.എന്‍.
രാധാകൃഷ്‌ണന്‍
 കെ.എസ്‌.സിന്ധു (സി.പി.ഐ-എം.എല്‍.)
ലഭിച്ച  വോട്ട്‌  331055  342845 52968
 2734
കെ.വി.തോമസ്‌ 11790 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 342845 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 402024 പേര്‍

മണ്‌ഡലം ചാലക്കുടി
മുന്നണി / പാര്‍ട്ടി LDF UDF BJP Others
സ്ഥാനാര്‍ത്ഥി
 യു.പി.ജോസഫ്‌
(സി.പി.എം.)
 കെ.പി.ധനപാലന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
കെ.വി.സാബു  ജോസ്‌ മാവേലി (സ്വതന്ത്രന്‍)
ലഭിച്ച  വോട്ട്‌  327356 399035
45367
 7544
കെ.പി.ധനപാലന്‍ 71679 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ജയിച്ചിരിക്കുന്നു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 399035 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 393732 പേര്‍

മണ്‌ഡലം തൃശ്ശൂര്‍
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
 സി.എന്‍.ജയദേവന്‍
(സി.പി.ഐ.)
 പി.സി.ചാക്കോ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
രമ രഘുനന്ദനന്‍
ലഭിച്ച  വോട്ട്‌  360146 385297
 54680
പി.സി.ചാക്കോ 25151വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 385297 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 430565 പേര്‍

മണ്‌ഡലം ആലത്തൂര്‍
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
 പി.കെ.ബിജു
(സി.പി.എം)
 എന്‍.കെ.സുധീര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
എം.ബിന്ദു
ലഭിച്ച  വോട്ട്‌  387352 366392
53890
പി.കെ.ബിജു 20960 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു
ഇടതുപക്ഷം വിജയിക്കണമെന്ന്‌ തീരുമാനിച്ചത്‌ 387352 പേര്‍
ഇടതുപക്ഷം ഭരിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്‌ 441224 പേര്‍

മണ്‌ഡലം പാലക്കാട്‌
മുന്നണി / പാര്‍ട്ടി LDF UDF BJP Others
സ്ഥാനാര്‍ത്ഥി
 എം.ബി.രാജേഷ്‌
(സി.പി.എം.)
 സതീശന്‍ പാച്ചേനി (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌)
സി.കെ.
പദ്‌മനാഭന്‍
 എം.ആര്‍.മുരളി
(ഇടത്‌ ഏകോപന സമിതി)
ലഭിച്ച  വോട്ട്‌  338070  336250 68804
20896
എം.ബി.രാജേഷ്‌ 1820 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നു
ഇടതുപക്ഷം വിജയിക്കണമെന്ന്‌ തീരുമാനിച്ചത്‌ 338070 പേര്‍
ഇടതുപക്ഷം ഭരിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്‌ 451578 പേര്‍

മണ്‌ഡലം പൊന്നാനി
മുന്നണി / പാര്‍ട്ടി LDF UDF BJP Others
സ്ഥാനാര്‍ത്ഥി
ഡോ.ഹുസൈന്‍ രണ്ടത്താണി
(എല്‍.ഡി.എഫ്‌. സ്വതന്ത്രന്‍)
 ഇ.ടി.മുഹമ്മദ്‌ ബഷീര്‍
(മുസ്‌ലീം ലീഗ്‌)
ജനചന്ദ്രന്‍
മാസ്റ്റര്‍
ഡോ.ആസാദ്‌
(ഇടത്‌ ഏകോപന സമിതി)
ലഭിച്ച  വോട്ട്‌  303117  385801  57710 2636
ഇ.ടി.മുഹമ്മദ്‌ ബഷീര്‍ 82684 വോട്ടുകളുടെ ഭൂരിപക്ഷത്തോടെവിജയിച്ചു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 385801 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 383617 പേര്‍

മണ്‌ഡലം മലപ്പുറം
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
ടി.കെ.ഹംസ
(സി.പി.എം)
 ഇ.അഹമ്മദ്‌
(മുസ്‌ലീം ലീഗ്‌)
എന്‍.അരവിന്ദന്‍
ലഭിച്ച  വോട്ട്‌  312343 427940
 36016
ഇ.അഹമ്മദ്‌ 115597 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 427940 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 355290 പേര്‍

മണ്‌ഡലം കോഴിക്കോട്‌
മുന്നണി / പാര്‍ട്ടി LDF UDF BJP Others
സ്ഥാനാര്‍ത്ഥി
പി.എ.മുഹമ്മദ്‌ റിയാസ്‌ (സി.പി.എം.)  എം.കെ.രാഘവന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌) വി.മുരളീധരന്‍ അഡ്വ.
പി.കുമാരന്‍ കുട്ടി

(ഇടത്‌ ഏകോപന സമിതി)
ലഭിച്ച  വോട്ട്‌  341471  342309  89718 5871
എം.കെ.രാഘവന്‍ 838 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 342309 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 455269 പേര്‍

മണ്‌ഡലം വയനാട്‌
മുന്നണി / പാര്‍ട്ടി LDF UDF BJP Others
സ്ഥാനാര്‍ത്ഥി
എം.റഹ്‌മത്തുള്ള
(സി.പി.ഐ.)
 എം.ഐ.ഷാനവാസ്‌ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌) സി.വാസുദേവന്‍ മാസ്റ്റര്‍ കെ.മുരളീധരന്‍ (എന്‍.സി.പി.)
ലഭിച്ച  വോട്ട്‌  257264 410703
 31687 99663
എം.ഐ.ഷാനവാസ്‌ 153439 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 410703 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 412991 പേര്‍

മണ്‌ഡലം വടകര
മുന്നണി / പാര്‍ട്ടി LDF UDF BJP Others
സ്ഥാനാര്‍ത്ഥി
പി.സതീദേവി
(സി.പി.എം.)
 മുല്ലപ്പള്ളി രാമചന്ദ്രന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌) കെ.പി.ശ്രീശന്‍ ടി.പി.ചന്ദ്രശേഖരന്‍ (ഇടത്‌ ഏകോപന സമിതി)
ലഭിച്ച  വോട്ട്‌ 365069
 421255  40391 21833
മുല്ലപ്പള്ളി രാമചന്ദ്രന്‍ 56186 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 421255 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 441589 പേര്‍


മണ്‌ഡലം കണ്ണൂര്‍
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
കെ.കെ.രാഗേഷ്‌
(സി.പി.എം.)
 കെ.സുധാകരന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌) പി.പി.കരുണാകരന്‍
ലഭിച്ച  വോട്ട്‌  389727 432878
27123
കെ.സുധാകരന്‍ 43151 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നു
യുഡിഎഫ്‌ അധികാരത്തില്‍ വരണം എന്നു തീരുമാനിച്ചത്‌ 432878 പേര്‍
യുഡിഎഫ്‌ അധികാരത്തില്‍ വരണ്ട എന്നു തീരുമാനിച്ചത്‌ 430954 പേര്‍


മണ്‌ഡലം കാസര്‍ഗോഡ്‌
മുന്നണി / പാര്‍ട്ടി LDF UDF BJP
സ്ഥാനാര്‍ത്ഥി
പി.കരുണാകരന്‍
(സി.പി.എം.)
 ഷാഹിദ കമാല്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌) കെ.സുരേന്ദ്രന്‍
ലഭിച്ച  വോട്ട്‌  385522  321095 125482
പി.കരുണാകരന്‍ 64427 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുന്നു
ഇടതുപക്ഷം വിജയിക്കണമെന്ന്‌ തീരുമാനിച്ചത്‌ 385522 പേര്‍
ഇടതുപക്ഷം ഭരിക്കേണ്ടതില്ല എന്നു തീരുമാനിച്ചത്‌ 461574 പേര്‍

കക്ഷിനില
യു.പി.എ എന്‍.ഡി.എ മൂന്നാം മുന്നണി മറ്റുള്ളവര്‍
262
157
67
57





 

Advertise domain names




 

Home | About Us | Contact Us | Classifieds
User Agreement | Privacy Policy | Copyright Policy Copyright Keraleeyam 2008 All Rights Reserved.

Use of this site is subject to express terms of use, which prohibit commercial use of this site. By continuing past this page, you agree to abide by these terms.